ല . സാ.ഗു (ലഘുതമ സാധാരണ ഗുണിതം)
രണ്ടോ അതിലധികമോ സംഖ്യകളുടെ ഏറ്റവും ചെറിയ പൊതു ഗുണിതമാണ് അവയുടെ ലസാഗു .
ഉ . സാ . ഘ (ഉത്തമ സാധാരണ ഘടകം )
രണ്ടോ അതിലധികമോ സംഖ്യകളുടെ ഏറ്റവും വലിയ പൊതു ഘടകമാണ് അവയുടെ ഉസാഘ
രണ്ടു സംഖ്യകളെ ഗുണനത്തിനു തുല്യമാണ് ആ സംഖ്യകളുടെ HCF.ന്റെയും LCM ന്റെയും ഗുണനം
ഭിന്ന സംഖ്യകളുടെ LC.M =അംശങ്ങളുടെ LC.M / ഛേദങ്ങളുടെ H.C.F
ഭിന്ന സംഖ്യകളുടെ H.C.F =അംശങ്ങളുടെ H.C.F/ഛേദങ്ങളുടെ H.C.F

0 comments:
Post a Comment