പി എസ് സി പരീക്ഷകളിലെ ഗണിത വിഭാഗം ചോദ്യങ്ങളിൽ ഒഴിച്ച് കൂടാനാകാത്ത ഒരു വിഭാഗമാണ് സമയവും പ്രവർത്തിയും. പരീക്ഷയുടെ സ്വഭാവമനുസരിച്ചു ഈ വിഭാഗത്തിലെ ചോദ്യങ്ങൾക്ക് പലപ്പോളും നിലവാരം ഉയർന്നും താഴ്ന്നും ഇരിക്കാറുണ്ട്. ഓരോ മാർക്കും വളരെ വിലപ്പെട്ടതാകുമ്പോൾ ഇത്തരം ചോദ്യങ്ങളിൽ തെറ്റ് വരുന്നതോ ശെരിയായ ഉത്തരം മതിയായ സമയത്തിനുള്ളിൽ കണ്ടെത്താൻ കഴിയാതെ പോകുന്നതോ ഒരു ഉദ്യോഗാര്ഥിയുടെ റാങ്ക് വളരെ പിന്നിലേക്ക് നയിക്കാൻ ഇടയാക്കിയേക്കും.
സമയവും പ്രവർത്തിയും സംബന്ധിച്ച് വിവിധ പരീക്ഷകളിൽ ഉൾപ്പെടുത്തിയ ചില ചോദ്യങ്ങളും ഭാവിയിൽ പരീക്ഷകളിൽ വരാൻ സാധ്യത ഉള്ള ചില ചോദ്യങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ വീഡിയോ അധ്യായങ്ങൾ തുടക്കക്കാർക്ക് പോലും മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. തുടർന്നുള്ള വീഡിയോ അധ്യായങ്ങൾ മുടങ്ങാതെ ലഭിക്കുവാനായി യൂട്യുബ് ചാനൽ സബ്ക്രൈബ് ചെയ്യ്യുക.
ഈ വീഡിയോ അധ്യായങ്ങളെ സംബന്ധിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും കമന്റ് ചെയ്യ്യുക
Click here subscribe my YouTube Channel