main menu

Wednesday, 31 October 2018

പ്രവർത്തിയും സമയവും

           പി എസ് സി പരീക്ഷകളിലെ ഗണിത വിഭാഗം ചോദ്യങ്ങളിൽ ഒഴിച്ച് കൂടാനാകാത്ത ഒരു വിഭാഗമാണ് സമയവും പ്രവർത്തിയും. പരീക്ഷയുടെ സ്വഭാവമനുസരിച്ചു ഈ വിഭാഗത്തിലെ ചോദ്യങ്ങൾക്ക് പലപ്പോളും നിലവാരം ഉയർന്നും താഴ്ന്നും ഇരിക്കാറുണ്ട്.  ഓരോ മാർക്കും വളരെ വിലപ്പെട്ടതാകുമ്പോൾ ഇത്തരം ചോദ്യങ്ങളിൽ തെറ്റ് വരുന്നതോ ശെരിയായ ഉത്തരം മതിയായ സമയത്തിനുള്ളിൽ കണ്ടെത്താൻ കഴിയാതെ പോകുന്നതോ ഒരു ഉദ്യോഗാര്ഥിയുടെ റാങ്ക് വളരെ പിന്നിലേക്ക് നയിക്കാൻ ഇടയാക്കിയേക്കും. 


           
  

            സമയവും പ്രവർത്തിയും സംബന്ധിച്ച് വിവിധ പരീക്ഷകളിൽ ഉൾപ്പെടുത്തിയ ചില ചോദ്യങ്ങളും ഭാവിയിൽ പരീക്ഷകളിൽ വരാൻ സാധ്യത ഉള്ള ചില ചോദ്യങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ വീഡിയോ അധ്യായങ്ങൾ തുടക്കക്കാർക്ക് പോലും മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. തുടർന്നുള്ള വീഡിയോ അധ്യായങ്ങൾ മുടങ്ങാതെ ലഭിക്കുവാനായി യൂട്യുബ് ചാനൽ സബ്ക്രൈബ് ചെയ്യ്യുക.

         

    ഈ വീഡിയോ അധ്യായങ്ങളെ സംബന്ധിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും  കമന്റ് ചെയ്യ്യുക

       
          


                                           Click here subscribe my YouTube Channel 

Saturday, 24 March 2018

Assistant Grade 2 || Previous Question Analysis


Assistant Grade 2 coachong || secratriat assistant question paper solving || All Parts from my live class


പി എസ് സി പരീക്ഷകളിൽ സാധാരണയായി ചോദ്യങ്ങൾ ആവർത്തിക്കാറുണ്ട് . സൈക്കോ പി എസ് സി പല ലൈവ് അധ്യായങ്ങളിൽ ചർച്ച ചെയ്യ്ത വസ്തുതകൾ പിന്നീടുള്ള പരീക്ഷകളിൽ ചോദിച്ചിരുന്നു .

വീഡിയോ കാണുന്നവർ ദയവായി നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യ്യുക . ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യ്യുക .
എല്ലാ വിഡിയോകളും ആദ്യം പോസ്റ്റ് ചെയ്യ്യുന്നതു യൂട്യൂബിൽ ആയതുകൊണ്ട് സൈക്കോ പി എസ് സിയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യ്യുക . നോട്ടിഫിക്കേഷൻ ലഭിക്കുവാനായി ബെൽ ഐക്കൺ അമർത്തുക .

          



           



             






               







             





Wednesday, 21 March 2018

ല . സാ.ഗു & ഉ . സാ . ഘ

 ല . സാ.ഗു (ലഘുതമ സാധാരണ ഗുണിതം)
രണ്ടോ അതിലധികമോ സംഖ്യകളുടെ ഏറ്റവും ചെറിയ പൊതു ഗുണിതമാണ് അവയുടെ ലസാഗു .

       


ഉ . സാ . ഘ (ഉത്തമ സാധാരണ ഘടകം )
രണ്ടോ അതിലധികമോ സംഖ്യകളുടെ ഏറ്റവും വലിയ പൊതു ഘടകമാണ് അവയുടെ ഉസാഘ 


     

രണ്ടു സംഖ്യകളെ ഗുണനത്തിനു തുല്യമാണ് ആ സംഖ്യകളുടെ HCF.ന്റെയും LCM ന്റെയും ഗുണനം 

ഭിന്ന സംഖ്യകളുടെ LC.M =അംശങ്ങളുടെ LC.M /  ഛേദങ്ങളുടെ H.C.F

ഭിന്ന സംഖ്യകളുടെ H.C.F =അംശങ്ങളുടെ H.C.F/ഛേദങ്ങളുടെ H.C.F


     


Subscribe our youtube channel for more video classes




Tuesday, 27 February 2018

*ASSISTANT GRADE II FULL SYLLABUS*

*ASSISTANT GRADE II FULL SYLLABUS*



*Part 1 :- Quantitative Aptitude *
Numbers-Test of Divisibility- H.C.F & L.C.M- Simplification - Ratio & ProportionsPercentage-Interest-Time& Work- Time& Distance- Area- Volume- Calendar – Clocks – Trains - Problems on Age - Etc. 

*Part 2 :- Mental Ability and Test of Reasoning *
Calculation & Logic -Coding & Decoding- Classification-Synonym-Antonym-Letter & Number Series- Odd Man Out-Analogy- Common Sense Test- Alphabetical Arrangement of Words- Date and Calendar- Sense of Direction-Etc. 

*Part 3 :- General Science *
Common Scientific Facts- Important Scientific Phenomena- Other basic facts in the field of Science.- Etc 

*Part 4 :- Current Affairs*
Important World, National and Regional Events related to the Political and Scientific fields, Sports, Cinema and Literature etc.Part 

*5 :- Facts about India *
Geography of India- Physical Features- Climate-Soils- Rivers- Famous Sites – Etc Demography- Economic and Social Development-Poverty Alleviation-Economy and Planning-Etc 
History of India 
Period from 1857 to 1947- National Movement- Etc. 

*Part 6 :- Facts about Kerala* 
Geographical Facts- Physical Features- Climate-Soils- Rivers- Famous Sites – Etc 
Renaissance of Kerala 
Important Events/ Movements/Leaders Brahmananda Swami Sivayogi, Chattampi Swami, Sree Narayana Guru, Vagbhatananda, Thycaud Ayya, Ayya Vaikundar, Poikayil Yohannan (Kumara Guru), Ayyankali, Pandit Karuppan, Mannathu Padmanabhan, V.T.Bhattathirippad, Dr. Palpu, Kumaranasan, Vakkom Moulavi, Blessed Kuriakose Elias Chavara, Etc 

*Part 7 :- Constitution of India and Civil Rights *
Basic Facts-Features-Citizenship- Fundamental Rights & Duties- Directive PrincipleUnion Government- Legislature- State Executive - Union Territories- Apex CourtsComptroller and Auditor General- Public Service Commissions and Other Important Offices- Important Amendments- Etc. 
Rights- Right to Education- Human Rights- Human Rights Commission- Right to Information- Information Commission- Social Audit- Lokayukta- Ombudsman- Women Empowerment- Women’s Commission- Legislation against Child Labour and Atrocities against women and Scheduled Castes and Scheduled Tribes- Etc 

*Part 8 :- General English Grammar*
Agreement of Subject and Verb- Confusing Adjectives and AdverbsComparison of Adjectives- Correct usage of Articles- Prepositions- Direct and IndirectSpeech- Active and Passive Voice- Correction in Sentences-Etc Vocabulary- Gender- Singular and Plural- Synonyms- Antonyms- One word SubstitutesProblem concerning words- Idioms and their meanings-Etc 

*Part 9 :- Information Technology and Cyber Laws *
Fundamentals of Computers- Internet Etc Cyber Laws 

*Part 10 :- മലയാള വ്യാകരണം *
വ്യാകരണം, ഭാഷയിലെ ശരിയായ പ്രയോഗം, ശരിയായ പദം , ശൈലി , അര്‍ഥം, അര്‍ത്ഥ വ്യത്യാസം, വിപരീതപദം, പദസംയോഗം തുടങ്ങിയവ

Sunday, 14 January 2018

ലാസ്‌റ് ഗ്രേഡ് പരീക്ഷ - ആൻസർ കീയും കട്ട് ഓഫ് മാർക്കും

           
പ്രിയ  സുഹ്രുത്തുക്കളെ,

      സാമാന്യം ഭേദപ്പെട്ട പരീക്ഷ  ആയിരുന്നു 13 - 1 - 18 ന് 7 ജില്ലകളിലേക്ക് നടന്ന ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് പരീക്ഷ   .ഈ പരീക്ഷ എഴുതുന്നവരുടെ യോഗ്യതയും എണ്ണവും വിലയിരുത്തി ചോദ്യപേപ്പർ പരിശോദിക്കുമ്പോൾ പൊതു വിജ്ഞാന ഭാഗത്തെ 80 ചോദ്യങ്ങളിൽ 6  മുതൽ 9 ചോദ്യങ്ങൾ വരെ ഉദ്യോഗാർത്ഥികൾക്ക് അറ്റൻഡ് ചെയ്യുന്നതിനു പ്രയാസം  എന്ന് അനുമാനിക്കുന്നു. അതു പോലെ ഗണിത ഭാഗത്തെ 20 ചോദ്യങ്ങളിൽ 8 മുതൽ 10 വരെ ചോദ്യങ്ങളും പ്രയാസമേറിയതായിരിക്കാം. ആ നിലക്ക് 12 മുതൽ 15 മാർക്ക് വരെ ശരാശരിക്കും അതിന് മുകളിലുള്ളവർക്കും അപ്രാപ്യമായിരിക്കും. അത് കൊണ്ട് തന്നെ ഈ പരീക്ഷയിൽ 85 മാർക്കിന് മുകളിൽ ലഭിക്കുന്നഒരു ഉദ്യോഗാർത്ഥി അതി സമർത്ഥൻ തന്നെയാകും.തിരുവനന്തപുരം ഉൾപ്പടെ എല്ലാ ജില്ലകളിലും ഈ മാർക്ക് നേടിയവർ 1 മുതൽ 10 വരെ റാങ്കിനുളളിൽ വരുമെന്ന് പ്രതീക്ഷി ക്കുന്നു. ഈ വിഭാഗം ഉദ്യോഗാർത്ഥികളിൽ ചിലരെങ്കിലും അറിയാതെയെങ്കിലും ചില തെറ്റുകൾ വരുത്തിയിരിക്കാം അവരുടെ  score 80 നും 85 നും ഇടയിലായിരിക്കാം. എന്തായാലും ഈ വിഭാഗക്കാർ 1 മുതൽ 40 റാങ്കിനുളളിൽ വന്നേക്കാം.
    അടുത്തൊരു വിഭാഗം ശരാശരിക്ക് മുകളിലുള്ള വരാണ് 70-80 മാർക്ക് നേടുന്ന  ഈ വിഭാഗക്കാർ പരീക്ഷ നടന്ന എല്ലാ ജില്ലകളിലും ഉദ്യോഗം ലഭിക്കത്തക്ക വിധത്തിലുള്ള റാങ്ക് തന്നെ കരസ്ഥമാക്കും.
    ഇനിയുള്ളത് ശരാശരിക്ക് തൊട്ടു താഴെയുള്ള വിഭാഗമാണ് 60-70 മാർക്കാകും ഇത്തരക്കാർ കരസ്ഥമാക്കിയിരിക്കുക.ഈ വിഭാഗത്തിലെ ബഹു ഭൂരിപക്ഷവും റാങ്ക് ലിസ്റ്റിലുണ്ടാകും എങ്കിലും വിവിധ ജില്ലകൾക്ക് അനുസരിച്ച് ഉദ്യോഗ സാധ്യത കൂടിയും കുറഞ്ഞുമിരിക്കും.
       ക്ലാർക്ക് പരീക്ഷയുടെ short Iist ൽ ഈ തവണ കാര്യമായ രീതിയിൽ ഉൾക്കൊ
ള്ളിക്കുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു. എങ്കിലും 
അത് പോലെ കുറവ് LGS ലിസ്റ്റിൽ വരുത്തുവാൻ സാധ്യത കുറവാണ്.
       നിലവിലെ സാഹചര്യത്തിൽ ഈ പരീക്ഷയുടെ കട്ട് ഓഫ് താഴെ നൽകുന്ന
വിധത്തിലാകാനാണ് സാധ്യത.

Cut Off Prediction Credits : AJITH GK Solutions
(N.B : കട്ട് ഓഫ് മാർക് പ്രവചിച്ചിരിക്കുന്നത് ഏകദേശ സാധ്യതകൾ കണക്കിലെടുത്താണ് . കട്ട് ഓഫ് മാർക്കിനെ കുറിച്ചുള്ള അന്തിമ തീരുമാനം കേരളാ PSC ഉടൻ പ്രഖ്യാപിക്കും എന്ന് കരുതുന്നു )

Last Grade Servants Exam Solved Question Paper - 13 Jan 2018 - Part 1


                    

പ്രതീക്ഷിക്കാവുന്ന കട്ട് ഓഫ് 


 1. തിരുവനന്തപുരം --    63-66 (2200 പേർ)

  2. ആലപ്പുഴ             --      64-67 (1200 പേർ)

  3. തൃശ്ശൂർ                  _     63-66 ( 1400 പേർ)

  4 . കണ്ണൂർ                 _    63- 66 ( 1300 പേർ)

  5.  മലപ്പുറം               -     62-65   (1600 പേർ)

  6.  ഇടുക്കി                --    58- 62   ( 900 പേർ)

  7 . വയനാട്                -    58- 62   ( 800 പേർ)


Last Grade Servants Exam Solved Question Paper - 13 Jan 2018 - Part 2



                      

2014 ലെ കട്ട് ഓഫ്


1. തിരുവനന്തപുരം --    74.78

  2. ആലപ്പുഴ             --     73.68

  3. തൃശ്ശൂർ                  _     84

  4 . കണ്ണൂർ                 _    84

  5.  മലപ്പുറം               -     71.01

  6.  ഇടുക്കി                --    65

  7 . വയനാട്                -    69


                     



         


                     


* ഈ prediction  ശരിയാണെന്ന്          തോന്നുന്നെങ്കിൽ ദയവായി Share ചെയ്യുക.
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

PSC പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന എല്ലാ കൂട്ടുകാരും സൈക്കോ പി എസ് സിയുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യ്യുക .


Tuesday, 5 December 2017

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷയിലെ ഇംഗ്ലീഷ് ഭാഗം ചോദ്യങ്ങളുടെ വിശകലനം

2017 നവംബര് മാസം നടന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷയിലെ ഇംഗ്ലീഷ് ഭാഗം ചോദ്യങ്ങൾ ലൈവ് ആയി സൈക്കോ പി എസ് സിയുടെ യൂട്യൂബ് ചാനലിൽ വിശകലനം ചെയ്യ്തിരുന്നു . ഇതിൽ തന്നെ പല ചോദ്യങ്ങളും ഒരേ മേഖലയിൽ നിന്ന് വന്നതാണ് എന്ന് ഈ വിശകലനത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും . അതുമായി ബന്ധപ്പെട്ട വസ്തുതകളും ഈ മൂന്നു ലൈവ് അധ്യായങ്ങളിൽ വിശദമാക്കുന്നുണ്ട് . വിഡിയോകൾ കണ്ടു മനസിലാക്കുക .





മുകളിലെ ലിങ്കിൽ നിന്നും കാണാൻ സാധിക്കാത്തവർ ഇവിടെ ക്ലിക്ക് ചെയ്യ്യുക . ദിവസവും ലൈവ് ക്ലാസുകൾ കാണുവാനായി ചാനൽ സബ്സ്ക്രൈബ് ചെയ്യ്യുക


 click here to watch


Thursday, 23 November 2017

,

117/2017 Last Grade Servants(LGS) solved question paper



117/2017 Last Grade Servants(LGS) solved question paper || part 1 || Company Board Assistant exam



                               




 117/2017 Last Grade Servants(LGS) solved question paper || part 2 || Company Board Assistant Exam

  
                            




 117/2017 Last Grade Servants(LGS) solved question paper || part 3 || Company Board  Assistant Exam
             
                            



                                   

What's Trending?

Text Widget 2

kerala psc tutor

a best friend for your success

Powered by Blogger.

Ads Top

പ്രവർത്തിയും സമയവും

           പി എസ് സി പരീക്ഷകളിലെ ഗണിത വിഭാഗം ചോദ്യങ്ങളിൽ ഒഴിച്ച് കൂടാനാകാത്ത ഒരു വിഭാഗമാണ് സമയവും പ്രവർത്തിയും. പരീക്ഷയുടെ സ്വഭാവമനുസരിച്...

Search This Blog


Search This Blog

click to know more

Translate

Sponsor

Sponsor

Recent Comments

Popular